ഈ മഴമേഘം ee mazhamegham malayalam lyrics 

ഗാനം : ഈ മഴമേഘം 

ചിത്രം : ഓം ശാന്തി ഓശാന 

രചന : നവീൻ മാരാർ 

ആലാപനം : രമ്യ നമ്പീശൻ 

ആ ..ആ

ഓരേ സവരീയാ ഓരേ സവരീയാ

ഓരേ സവരീയാ

ഓരേ സവരീയാ…….. ഓരേ സവരീയാ………..ഓരേ സവരീയാ…………..

ഈ മഴമേഘം……… വിടവാങ്ങീ

എൻ പ്രിയരാഗം……… ശ്രുതി തേങ്ങീ

എൻ വിളി കേൾക്കാതെ, എൻ വിരലറിയാതെ,

നീയിന്നകലേ……ഞാനോ തനിയേ…

ഈ മഴയിൽ ഞാൻ തനിയേ…………..

ഓരേ സവരീയാ ഓരേ സവരീയാ

ഓരേ സവരീയാ

ഓരേ സവരീയാ ഓരേ സവരീയാ

ഓരേ സവരീയാ

ആ ..ആLeave a Comment

”
GO