ഗാനം : മാണിക്യമലരായ പൂവീ
ചിത്രം : ഒരു അഡാർ ലവ്
രചന :പിഎംഎ ജബ്ബാർ
ആലാപനം :വിനീത് ശ്രീനിവാസൻ
മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി..
മക്കയെന്ന …..പുണ്യനാട്ടിൽ….
വിലസിടും നാരി…….
വിലസിടും നാരി…….
മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി..
മക്കയെന്ന …..പുണ്യനാട്ടിൽ….
വിലസിടും നാരി…….
വിലസിടും നാരി…….
ഹാതിമുന്നബിയെ വിളിച്ച്…
കച്ചവടത്തി,ന്നയച്ച്..
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു.. മോഹമുദിച്ചു…
ആ………ആ…….ആ….ആ
കച്ചവടവും കഴിഞ്ഞ്
മുത്തുറസുൽ അവന്നു
കല്യാണാ….ലോചനയ്ക്കായ്
ബീവി തുനിഞ്ഞു…..ബീവി തുനിഞ്ഞു…
മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി..
വിലസിടും നാരി…