ഗാനം : ബല്ലേ ബല്ലേ ബല്ലേ
ചിത്രം : മിസ്റ്റർ മരുമകൻ
രചന : സന്തോഷ് വർമ്മ
ആലാപനം : മനോ
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
കീറാമുട്ടികട്ട വണ്ടിക്കാരി നീ
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
കീറാമുട്ടികട്ട വണ്ടിക്കാരി നീ
നീ പേടമാനിൻ തോലിടും
കലി മൂത്തൊരീറ്റ പെൺപുലി……….
നീ ഒറ്റനോക്കിൽ ഊർവ്വശി
ഇടപെട്ടുപോയാൽ രാക്ഷസീ….
ഉടക്കിപ്പെണ്ണേ ഉടയ്ക്കും നിന്നെ
ഉറഞ്ഞു തുള്ളാതെ
നീ അടിമുടി ഡമ്പുമാ…..യ്
ഞാനെതിരേ അമ്പുമാ….യ്
പിന്നെയതൊരങ്കമാ….യ്…
ഒരു ഭൂകമ്പമായ്…
തണ്ടുമതി അമ്പടീ…..കണ്ടുമതിയായെടീ…
നിന്റെ ഗമ തീർക്കുവാ…..ൻ ഇനി പോരാടും ഞാൻ
നീ പേടമാനിൻ തോലിടും
കലിമൂത്തൊരീറ്റ പെൺ…….
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
കീറാമുട്ടികട്ട വണ്ടിക്കാരി നീ
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
കീറാമുട്ടികട്ട വണ്ടിക്കാരി നീ
ഒരു തരിയിട ഇളകാത്തവളേ…
ഒരു കാലവും അടുക്കാത്തവളേ….
വല വേണ്ടടീ നിന്നെ വീഴ്ത്താൻ…..
വെറുതേ ഒരു നോട്ടം പോരേ….
കൊമ്പ് വച്ച പണച്ചാക്കുകാരീ…
അഹങ്കാരത്തിൻ നാട്ടുറാണീ….
മുന പോയൊരു വാള് വീശും റൗഡി കാന്താരീ….
നീ അടിമുടി ഡമ്പുമാ….യ്
ഞാനെതിരേ അമ്പുമാ…….യ്
പിന്നെയതൊരങ്കമായ്…
ഒരു ഭൂകമ്പമായ്…
തണ്ടുമതി അമ്പടീ..ടി ടി ടി കണ്ടുമതിയായെടീ… ടി ടി ടി
നിന്റെ ഗമ തീർക്കുവാൻ ഇനി പോരാടും ഞാൻ
നീ പേടമാനിൻ തോലിടും…
കലിമൂത്തൊരീറ്റ പെൺപുലി….
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
കീറാമുട്ടികട്ട വണ്ടിക്കാരി നീ
ബല്ലേ ബല്ലേ ബല്ലേ തട്ടുംമുട്ടുംകാരി
കീറാമുട്ടികട്ട വണ്ടിക്കാരി നീ
അച്ചടക്കമൊട്ടും അറിയാത്തവളേ….
വിലയാണിന് നൽകാത്തവളേ….
വിളയാടണ നിന്നെ പൂട്ടാൻ…
വിരലൊന്ന് ഞൊടിച്ചാൽ പോരേ…
പച്ചക്കരിമ്പിന്റെ പ്രായക്കാരീ…
അടിതെറ്റിയോരാനക്കാരീ…..
താനിരിക്കണ ചില്ല വെട്ടും ദുർവാശിക്കാരീ….
നീ അടിമുടി ഡമ്പുമാ…യ്
ഞാനെതിരേ അമ്പുമാ…യ്
പിന്നെയതൊരങ്കമാ…യ്…
ഒരു ഭൂകമ്പമായ്…
തണ്ടുമതി അമ്പടീ…. കണ്ടുമതിയായെടീ…
നിന്റെ ഗമ തീർക്കുവാൻ ഇനി പോരാടും ഞാൻ…..
നീ പേടമാനിൻ തോലിടും
കലിമൂത്തൊരീറ്റ പെൺപുലി…………..
പെട പെട പെട അടി ഇടി തട
പെട പെട പെട കോഴി കൂവെടി
പെട പെട പെട അടി ഇടി തട
പെട പെട പെട കോഴി കൂവെടി
പെട പെട പെട അടി ഇടി തട
പെട പെട പെട കോഴി കൂവെടി