ജന്മനക്ഷത്രമേ janma nakshathrame malayalam lyrics

ഗാനം :ജന്മനക്ഷത്രമേ

ചിത്രം : സദാനന്ദന്റെ സമയം 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ് 

ജന്മനക്ഷത്രമേ …….

ജന്മനക്ഷത്രമേ  നീ നിർണ്ണയിക്കുന്നു ജയവും പരാ…ജയവും

മനുഷ്യന്റെ  ജയവും പരാ..ജയവും

ജന്മനക്ഷത്രമേ  നീ നിർണ്ണയിക്കുന്നു ജയവും പരാ…ജയവും

മനുഷ്യന്റെ  ജയവും പരാ..ജയവും

ജനിക്കും നാൾ നോക്കി മണ്ണിൽ ശിശുവിന്റെ

ജാതകമെഴുതുന്നൂ…………………….

ജനിക്കും നാൾ നോക്കി മണ്ണിൽ ശിശുവിന്റെ

ജാതകമെഴുതുന്നൂ…………………….

ജന്മനക്ഷത്രമേ  നീ നിർണ്ണയിക്കുന്നു ജയവും പരാ…ജയവും

മനുഷ്യന്റെ  ജയവും പരാ..ജയവും

ജന്മനക്ഷത്രമേ……………………….

നാവറു പാടുന്നു നന്മകൾ നേരുന്നു

കുഞ്ഞിനു പീഡകൾ ഒഴിയാനാ…………യ്

നാവറു പാടുന്നു നന്മകൾ നേരുന്നു

കുഞ്ഞിനു പീഡകൾ ഒഴിയാനാ……..യ് 

അമ്പലനടകൾ കയറിയിറങ്ങുന്നു

ഗ്രഹദോഷങ്ങൾ തീരാനായ്

ഗ്രഹദോഷങ്ങൾ തീരാനായ്

ജന്മനക്ഷത്രമേ  നീ നിർണ്ണയിക്കുന്നു ജയവും പരാ…ജയവും

മനുഷ്യന്റെ  ജയവും പരാ..ജയവും

നെയ്ത്തിരി ഉഴിയുന്നു വഴിപാടു നൽകുന്നു

മാനത്തെ ദൈവങ്ങൾ കനിയാനാ…………….യ് 

നെയ്ത്തിരി ഉഴിയുന്നു വഴിപാടു നൽകുന്നു

മാനത്തെ ദൈവങ്ങൾ കനിയാനാ..യ് 

ബാധകൾ ഒഴിയാൻ അന്നം വിളമ്പുന്നു

ഭാഗ്യ ദോഷങ്ങൾ നീങ്ങാനാ…..യ്

ഭാഗ്യ ദോഷങ്ങൾ നീങ്ങാനാ..യ്

ജന്മനക്ഷത്രമേ  നീ നിർണ്ണയിക്കുന്നു ജയവും പരാ…ജയവും

മനുഷ്യന്റെ  ജയവും പരാ..ജയവും

ജനിക്കും നാൾ നോക്കി മണ്ണിൽ ശിശുവിന്റെ

ജാതകമെഴുതുന്നൂ…………………….

ജനിക്കും നാൾ നോക്കി മണ്ണിൽ ശിശുവിന്റെ

ജാതകമെഴുതുന്നൂ…………………….

ജന്മനക്ഷത്രമേ  നീ നിർണ്ണയിക്കുന്നു ജയവും പരാ…ജയവും

മനുഷ്യന്റെ  ജയവും പരാ..ജയവും

ജന്മനക്ഷത്രമേ ………………………………………….

Leave a Comment