ഗാനം : നന്ദലാല ഹേ
ചിത്രം : ഇൻഡിപെൻഡൻസ്
രചന : എസ രമേശൻ നായർ
ആലാപനം : സ്വർണ്ണലത,മനോ
കല്യാൺ സാജി സോനാജി ഹീപോരി കോനാച്ചി
കല്യാൺ സാജി സോനാജി ഹീപോരി കോനാച്ചി
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയ്ക്ക് കാതുകളിൽ രാഗമാല
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയ്ക്ക് കാതുകളിൽ രാഗമാല
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ ഒരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയ്ക്ക് കാതുകളിൽ രാഗമാല
ലാലാ……….ആ………………………………………….
ആ………………………..
കാ…….ർമേഘം സ്വന്തം
കാ……യാമ്പൂ ചന്തം…………
കാതോരം കാതറിഞ്ഞു കണ്ണറിഞ്ഞു മിന്നറിഞ്ഞു
ഗോകുലം നിറഞ്ഞ കണ്ണനല്ലേ
രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
പൂനിലാവു തീർത്ത കള്ളനല്ലേ….
ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ………….
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ ഒരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
കാ…….ളിന്ദീതീരം
ചാ……….യുന്നു നേരം
രാവെല്ലം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു
രാധയെപ്പുണർന്ന കണ്ണനല്ലേ
പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
പാതിമെയ് പകുത്ത കള്ളനല്ലേ
കണ്ണാ പീലി വച്ചു ഗോപി തൊട്ടു
കുന്നെടുത്തു കുട നിവർത്തു വാ………………
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ ഒരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയ്ക്ക് കാതുകളിൽ രാഗമാല
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല