MALAYALAM LYRICS COLLECTION DATABASE

സ്വർണ്ണമുകിലൊരു swarnna mukiloru malayalam lyrics

 

ഗാനം : സ്വർണ്ണമുകിലൊരു

ചിത്രം : മിസ്റ്റർ മരുമകൻ 

രചന : പി ടി ബിനു 

ആലാപനം : ബെന്നി ദയാൽ,തുളസി യതീന്ദ്രൻ

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയായ്

മൗനരാഗം നീളെ നീലവാനിലിളം അലകളാ……….യ്

മഞ്ഞു മനമുരുകി അലിഞ്ഞുനിശ്വാസമാ………യ്

പെണ്ണെ തൊട്ടാൽ പൂവേ..

അല്ലി തേനായ് തൂവും കുളിരേ……

ഒന്ന് കണ്ട് കാണാതെ ഞാ……….ൻ അഴകേ അഴകേ……

നീയെൻ മീനായ്…….

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയായ്…….

കനവിലെ നിറപ്പന്തലിൽ…..

അരികിലായ് ഞാനില്ലയോ….

കുങ്കുമം വാടും നെറ്റിയിൽ….

ചുംബനം തൊടാൻ മോഹമായ്…..

കരിമഷി മെല്ലെ പടരും നാണം

നിനവിലെ മിഴിക്കനിയായ് നീ വാ

ദൂരെ ദൂരെ വാനം കോലമിട്ടൊരുങ്ങുന്ന നേരം

പുതിയൊരു നേരം…..

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയാ………….യ്

ഉടലിലേ നെയ്യ്‌ തിരികളിൽ

എരിഞ്ഞിടാം ഈ ജന്മവും…

മലരിലേ മലർക്കാലമാ….യ്

കളഭമായ് ഈറൻ രാവുകൾ

ചുരുൾമുടിയിതൾ അഴിയും തളിരേ……

അരയന്നമണിതിടംബായ്‌ നീ വാ

കൊഞ്ചി കൊഞ്ചി വള മുത്തമിട്ട്

കൊതിപ്പിക്കും നിമിഷം………….

രഹസിയ നിമിഷം……..

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയായ്

മൗനരാഗം നീളെ നീലവാനിലിളം അലകളാ……….യ്

മഞ്ഞു മനമുരുകി അലിഞ്ഞുനിശ്വാസമാ………യ്

പെണ്ണെ തൊട്ടാൽ പൂവേ..

അല്ലി തേനായ് തൂവും കുളിരേ……

ഒന്ന് കണ്ട് കാണാതെ ഞാ……….ൻ അഴകേ അഴകേ……

നീയെൻ മീനായ്…….

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയായ്…….

സ്വർണ്ണമുകിലൊരു മഴത്തുള്ളിയായ്

സ്വപ്നം ചേർത്തു വച്ച നിറമഴയാ…………….യ്

Leave a Comment