കാലം വരും നിൻ kaalam varum nin malayalam lyrics

 ഗാനം : കാലം വരും നിൻ

ചിത്രം : ഖോ-ഖോ

രചന : അർജ്ജുൻ രഞ്ജൻ

ആലാപനം : ബിന്ദു അനിരുദ്ധൻ

ഉം.. ഉം.. ഉം.. ഉം.. ഉം 

കാലം വരും നിൻ അരികിൽ വഴിയേ

നേരിൻ നിലാവോ മിഴിയിൽ 

പറയൂ………………….മൗനമേ 

അകലേയ്ക്ക് മായുവാൻ മോഹമോ 

ഉണരുമീ നിമിഷങ്ങളിൽ 

നുകരുവാൻ കൊതിയില്ലയോ 

വിടതരാൻ വനവോരിയോ 

കനലുകൾ വിധിയേകിയോ 

പറയൂ…………………….മൗനമേ 

അകലേയ്ക്ക് മായുവാൻ മോഹമോ 

കാലം വരും നിൻ അരികിൽ വഴിയേ

നേരിൻ നിലാവോ മിഴിയിൽ

നീയില്ലെങ്കിൽ മറയുമൊരു ചിരി 

തെന്നിപായും മനസ്സിനൊരു മൊഴി 

പിടയും മനമേ പോകയോ 

ഇതു നിൻ…. കനവായ് മാറിയോ 

കണ്ണിൽ കാണും നിറവിലൊരു വനി 

വിണ്ണിൽ പാറും ചിറകടികൾ ഇനി 

അറിയാ.. തകലാൻ മോഹമോ 

പറയാ..തറിയാൻ ദാഹമോ 

കാലം വരും നിൻ അരികിൽ വഴിയേ

നേരിൻ നിലാവോ മിഴിയിൽ 

പറയൂ………………….മൗനമേ 

അകലേയ്ക്ക് മായുവാൻ മോഹമോ 

കാലം വരും നിൻ അരികിൽ വഴിയേ

നേരിൻ നിലാവോ മിഴിയിൽ 

Leave a Comment

”
GO