നിന്നെ ഞാൻ lyrics | Hridayam | pranav mohanlal | veneeth | darshana| heshamഗാനം : ദർശനാ

ചിത്രം : ഹൃദയം

രചന : അരുൺ അലാട്

ആലാപനം : ഹിഷാം അബ്ദുൽ വഹാബ്നിന്നെ ഞാൻ…
കണ്ടെന്നേ…
മേഘം പൂക്കൾ പെയ്യുന്നെ
ഒന്നാവാൻ ഞാനെന്നെ നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ    

ദർശനാ..സർവം സാദാ നിൻ സൗരഭം
ദർശനാ..യെൻ ജീവനു സായൂജ്യം     
ദർശനാ..സ്നേഹാമൃതം എന്നിലെകു..
ദർശനാ..

നീ പോകും വഴിയിൽ വരം കാത്തു നിന്നു..
ഒരു നോക്കുനൽകാ അകന്നുനീ  …
ഓർക്കുന്നനേരം കനലാണ്‌ നെഞ്ചിൽ മറുവാക്ക് ചൊല്ലാതെന്തേ..

ഏതൊഴാഴത്തിലും മൂടിവെച്ചാലും  അഴകേ
മനസ്സ് തേടിയെത്തുന്നു നിന്റെ ഈ പുഞ്ചിരി..
നീയാം മധുവെനുകരാൻ  കാത്തു ഞാൻ..

ദർശനാ..സർവം സാദാ നിൻ സൗരഭം
ദർശനാ..യെൻ ജീവനു സായൂജ്യം     
ദർശനാ..സ്നേഹാമൃതം എന്നിലെകു..
ദർശനാ..

തപസ്സിൽ….
പൂർണവിധുവോ….
മദനം….
മനസ്സോ….
അമൃതം….
മിയതം….

ഒന്നാവാൻ..  ഞാനെന്നെ… നെഞ്ചിൽ  തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ
ദർശനാ..സർവം സാദാ നിൻ സൗരഭം
ദർശനാ..യെൻ ജീവനു സായൂജ്യം     
ദർശനാ..സ്നേഹാമൃതം എന്നിലെകു..
ദർശനാ..  

ദർശനാ..  
ദർശനാ..  
ദർശനാ..സ്നേഹാമൃതം എന്നിലെകു..
ദർശനാ.. 

 Oru venal puzhayil song lyrics click hereLeave a Comment

”
GO