Movie: Swapnamaalika
Music : Jai Kishan
Vocals : Jyotsna Radhakrishnan
Lyrics : Aparna Karimbil
Year: 2009
Director: KA Devaraj
Malayalam Lyrics
ആദ്യാനുരാഗത്തിൻ ആത്മ ഹർഷങ്ങൾ
ആതിരരാവു പകർന്നു (2)
ആർദ്രയാം അഴകിന്റെ പൂമരച്ചില്ലയിൽ
നിന്നാനന്ദ ബാഷ്പം പൊഴിഞ്ഞു
എന്റെയീ കളിവീടു കാണുവാനെത്തിയ
നിന്റെയരികിൽ ഞാൻ വന്നപ്പോൾ
എന്തിനീ പരിഭവം കാട്ടി നീയെന്നോട്
മിണ്ടാതെ മുറ്റത്ത് നിന്നു എന്തേ
മിണ്ടാതെ മുറ്റത്ത് നിന്നു
(ആദ്യാനുരാഗത്തിൻ…)
എന്റെ സ്വപ്നങ്ങളിൽ മാളിക തീർക്കുവാൻ
നിന്റെ മൃദുസ്മിതം മാത്രം (2)
എന്റെ മനസ്സിലെ മയില്‍പ്പീലിക്കാട്ടിൽ
നിൻ പാദ നിസ്വനം മാത്രം
നിൻ പാദ നിസ്വനം മാത്രം
(ആദ്യാനുരാഗത്തിൻ…)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }