Movie: Madhuram
Music : Enthinaanu enthinaanu
Vocals : Hesham abdul wahab
Lyrics : vinayak sasikumar
Year: 2021
Director: Ahmed khabeer
Malayalam
Manglish
Malayalam Lyrics
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലതേ
എന്തിനാണ് എന്തിനാ ചിരി വെറുതേ
തിരികേ നീ ആലയത്തേ
കളി വാക്കുകൾ തളിർ ചൂടുമീ
ചെറു നോക്കുകൾ ഇനിയേകുമോ
പ്രിയമോദേൻ നിറമായി
നീ വരുമോ വരുമോ
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലതേ
എന്തിനാണ് എന്തിനാ ചിരി വെറുതേ
തിരികേ നീ ആലയത്തേ
ഒരേ വെയിൽ പരത്തുകയായ് നാം
പാഴിരുൾ എരും ഈ വഴിയേ
കിനാ കടൽ തിരയുകയായ് നാം
നോവാല മായാൻ ഈ ഞൊടിയേ
തലാരാതെ അകലെ
പുലികൾ വരവായ്
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലതേ
എന്തിനാണ് എന്തിനാ ചിരി വെറുതേ
തിരികേ നീ ആലയത്തേ
അഴൽ തൊടും നിമിഷങ്ങളിൽ ഒരോ
ഓർമ്മകളേ നീ എൻ അരികെ
കാവിൽ തടങ്ങൾ നനയണ നേരം
ഒളി പകരുന്നു നിൻ മുഖമേ
ഇരുൾ അല്ലേ മറയല്ലേ
തഴുകുമോ ഹൃദയം
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലതേ
എന്തിനാണ് എന്തിനാ ചിരി വെറുതേ
തിരികേ നീ ആലയത്തേ
കളി വാക്കുകൾ തളിർ ചൂടുമീ
ചെറു നോക്കുകൾ ഇനിയേകുമോ
പ്രിയമോദേൻ നിറമായി
നീ വരുമോ വരുമോ
Manglish lyrics
Enthinaanu enthinaanee kadhayiniyum
Mizhikalil ini nee illaathe
Enthinaanu enthinaanee chiri veruthe
Thirike nee alayaathe
Kali vaakkukal thalir choodumee
Cheru nokkukal iniyekumo
Priyamodeyen niramaayi
Nee varumo varumo
Enthinaanu enthinaanee kadhayiniyum
Mizhikalil ini nee illaathe
Enthinaanu enthinaanee chiri veruthe
Thirike nee alayaathe
Ore veyil parathukayaay naam
Paazhirul erum ee vazhiye
Kinaa kadal thirayukayaay naam
Novala maayaan ee njodiye
Thalaraathe akalaathe
Pularikal varavaay
Enthinaanu enthinaanee kadhayiniyum
Mizhikalil ini nee illaathe
Enthinaanu enthinaanee chiri veruthe
Thirike nee alayaathe
Azhal thodum nimikalil oro
Ormakalaay nee en arike
Kavil thadangal nanayana neram
Oli pakarunnu nin mukhame
Irul alle marayalle
Thazhukumo hridhayam
Enthinaanu enthinaanee kadhayiniyum
Mizhikalil ini nee illaathe
Enthinaanu enthinaanee chiri veruthe
Thirike nee alayaathe
Kali vaakkukal thalir choodumee
Cheru nokkukal iniyekumo
Priyamodeyen niramaayi
Nee varumo varumo