Movie: Jana gana mana
Music : Nila
Vocals : Aavani malhar
Lyrics : manu manjith
Year: 2022
Director: Dijo jose antony
Malayalam Lyrics
നിള മഴയുടെ മൊഴി നിറയെ
ഇതാ സാധ തഴുകുമൊരലിവ് എഴുത്തും കഥ
ചിറാതെ കെടാതെ
തീയാലുന്ന നാവേ
നിന്റെ കൂടെ വരാം
എരിഞ്ഞ് അടങ്ങിടാതെയും
പിടഞ്ഞ് ഒടുങ്ങിടാതെയും
മറന്ന് ഒതുങ്ങിടാതെ വാ സാധ
ഒരേ വഴി നടന്ന നാം
ഇടം വളം പിരിഞ്ഞുപോയി ഇതാ
വിരൽ കടം തരാൻ സാദാ
നിള മഴയുടെ മൊഴി നിറയെ
ഇതാ സാധ തഴുകുമൊരലിവ് എഴുത്തും കഥ
എരിഞ്ഞ് അടങ്ങിടാതെയും
പിടഞ്ഞ് ഒടുങ്ങിടാതെയും
മറന്ന് ഒതുങ്ങിടാതെ വാ സാധ
ഒരേ വഴി നടന്ന നാം ഇടം വളം പിരിഞ്ഞുപോയി ഇതൾ വിരൽ കടം തരാൻ
സാധ നില