Pattonnu paadallo song lyrics


Movie: Angane njanum premichu 
Music : Hesham andul wahab
Vocals :  vaishav gireesh
Lyrics : B k harinarayanan
Year: 2018
Director: rajeev varghese
 


Malayalam Lyrics

പാട്ടൊന്നു പാടാല്ലോ…
കൈത്താളം താ നീ കൂടെവാ
പൂന്തോണി പുന്നമരത്ത്
തെങ്കാറ്റോ നന്തുണി മീട്ടി

ഓളങ്ങൾ മെല്ലെ ചാഞ്ചാടി ചാരെ
പാട്ടൊന്നു പാടാല്ലോ..
കൈത്താളം താ നീ കൂടെവാ ..

ഹോ കരളാകെ കത്തണ തീയേ

കരളാകെ കത്തണ തീയേ
മുറിവേറ്റ് പിടഞ്ഞിട നെഞ്ചേ
മഴപോലെൻ ഓർമ്മകൾ പെയ്തേ
നിറയേ …

പ്രിയമുള്ളവരെന്തിനു പോയി അകലെ
ഓ തുഴയുന്ന ഞാനിനിയെന്നും തനിയേ…
ദൂരെ ദൂരെ ഏതോ മായാലോകം തേടി
എൻ പൂന്തോണി പായുന്നിതാ ..എങ്ങോ

പാട്ടൊന്നു പാടാല്ലോ…
കൈത്താളം താ നീ കൂടെവാ

Leave a Comment