Movie: ponnin slevan
Music : Ar rahman
Vocals: sanah moidutty
Lyrics : rafeew ahmed
Year: 2022
Director: Mani rathnam
Malayalam Lyrics
കാത്തോട് ചോൽ കാതോട് ചോൽ
ഏതെന്നു ചോൽ ആരെന്നു ചൊൽ
കോമളനോ ചോൽ കൂർമുഖനോ ചോൽ
ആൾ വീരാനോ ചോൽ വാചാലാനോ ചോൽ
ഓടാതെ ചോൽ ഇടി ഒരു വാക്കു ചൊല്ല്
കാവലാലോ ചോൽ എൻ സേവകനോ ചോൽ
പോരാളിയോ ചോൽ അതോ കോമാളിയോ ചോൽ
മധുശ്വരനോ ചോൽ കവി വരണോ ചോൽ
ഇപ്പൊഴെ ചോൽ ഇവിടെയിന്നു ചൊല്ല്
മായയോ ചോൽ മായാനോ ചോൽ
കാത്തോട് ചോൽകാതോട് ചോൽ
ഏതെന്നു ചോൽ ആരെന്നു ചൊൽ
കോമളനോ ചോൽ കൂർമുഖനോ ചോൽ
എങ്കാനവൻ ചോൽ എന്റങ്കിലും ചൊല്ല്
ആൾ വീരാനോ ചോൽ വാചാലാനോ ചോൽ
കാവലാലോ ചോൽ എൻ സേവകനോ ചോൽ
മധുശ്വരനോ ചോൽ കവി വരണോ ചോൽ
ഇപ്പൊഴെ ചോൽ ഇവിടെയിന്നു ചൊല്ല്
മായയോ ചോൽ മായാനോ ചോൽ