Padachone song lyrics


Movie: My name is Azhagan 
Music : Arunraj
Vocals:  Vineeth sreenivasan
Lyrics :  B k harinarayanan
Year: 2022
Director: BC noufal
 


Malayalam Lyrics

ഇല്ലാത്ത സമയത്തു വല്ലാത്ത പണിക്കായ്
എല്ലാരും ഇരങ്കണ കച്ചോടം…
പൊല്ലാപ്പ് പൊലിവുകൾ വല്ലാണ്ട് വരില്ലേ…
നല്ലോണം തുണയ്ക്കനെ പടച്ചോനെ…

മിട്ടായി കുടുക്കയിൽ ഇട്ടൊരു കനവുകൾ…
വിൽക്കാനുമൊരു ചെറു വഴി കാട്ട്…
കച്ചോടം പൊടിക്കാനം അത്താഴം മുടക്കല്ലേ…
മുട്ടും വറുത്തല്ലേ ഇനിയെന്നും…

കട ചെറുകടൈവനിതു വലിയൊരു കടമായി
മാറല്ലേ പടച്ചോനെ…
അടി അടിമുടി വരണത്തു തടയനമിവിടം കാക്കനേ പടച്ചോനേ…

ഇല്ലാത്ത സമയത്തു വല്ലാത്ത പണിക്കായ്
എല്ലാരും ഇരങ്കണ കച്ചോടം…
പൊല്ലാപ്പ് പൊലിവുകൾ വല്ലാണ്ട് വരില്ലേ…
നല്ലോണം തുണയ്ക്കനെ പടച്ചോനെ…

ഡയലോഗ്

കണ്ണുമടച്ചു തുറക്കും മുൻപേ…
എന്ത് പുകിലാനമ്പോ വന്നേ…
നിന്ന നിലയ്ക്ക് കട തൻ കോലം…

പൊന്തി വലുതായ്…
ആലും കൂടി…
നിന്നെ തിരിയാനില്ല നേരം…
എന്ത് ബഹളം വീട്ടിൽ പൂരം…
കഞ്ഞിക്കളവും തട്ടീം… മുട്ടീം…

മക്കാരിത്തയ്യയ്യോ…

ഡയലോഗ്

പടച്ചോനേ…ഇതേന്തു ചതിയാ…
പടച്ചോനെ…
പടച്ചോനെ…എടങ്ങാരു രംഗം…

പടച്ചോനെ…

അടുത്ത പണി വരുന്നു പടച്ചോനെ…
പണിവരുന്നു…
അടുത്ത പണി വരുന്നു പടച്ചോനെ…
പണിവരുന്നു…

കെടക്കാൻ പോലും നേരം ഇല്ല…
കെടന്നിട്ട് പൊരുതില്ല…
ഇനി തല വഴി ചുരുണ്ടാൽ…
ഒരു ഗതി ഇവനിലാ…

കെടക്കാൻ പോലും നേരം ഇല്ല…
കെടന്നിട്ട് പൊരുതില്ല…
ഇനി തല വഴി ചുരുണ്ടാൽ…
ഒരു ഗതി ഇവനിലാ…

പുലരി തൊട്ട് തുടങ്ങും പണികൾ…
കുടുംബം മുഴവൻ പറക്കാം പറന്ന്…
ഞാനായി കൊണ്ടൊന്ന കച്ചോടം ഇന്നയ്യോ…
വേണ്ടന്നു തോന്നണ മട്ടായി…
എന്താണിതെന്താൻ ചെയ്യേണ്ടതെന്താൻ…..
ദൈവമേ…

ഇല്ലാത്ത സമയത്തു വല്ലാത്ത പണിക്കായ്
എല്ലാരും ഇരങ്കണ കച്ചോടം…
പൊല്ലാപ്പ് പൊലിവുകൾ വല്ലാണ്ട് വരില്ലേ…
നല്ലോണം തുണയ്ക്കനെ പടച്ചോനെ…

മിട്ടായി കുടുക്കയിൽ ഇട്ടൊരു കനവുകൾ…
വിൽക്കാനുമൊരു ചെറു വഴി കാട്ട്…
കച്ചോടം പൊടിക്കാനം അത്താഴം മുടക്കല്ലേ…
മുട്ടും വറുത്തല്ലേ ഇനിയെന്നും…

കട ചെറുകടൈവനിതു വലിയൊരു കടമായി
മാറല്ലേ പടച്ചോനെ…
അടി അടിമുടി വരണത്തു തടയനമിവിടം കാക്കനേ പടച്ചോനേ…

പടച്ചോനേ…പടച്ചോനേ…
പടച്ചോനേ…പടച്ചോനേ….

Leave a Comment