Movie | : Adithattu |
Song | : Aanju Valikkeda |
Music | : Nezer Ahemed |
Lyrics | : Nezer Ahemed |
Singer | : Jassie Gift |
പടിഞ്ഞാട്ടൻ മൂലയിലതാ
ചന്ദിരൻ ചേട്ടൻ മുങ്ങിയെ
തല പൊങ്ങിയെ
ചുടു വെയില് കേറി തങ്ങിയേ തരകാ
കിഴക്കൻ കോണില് കണ്ടാ
വിളക്കു മാതിരി പന്തേ
അതു കണ്ടെ
നിന്റെ കളിയും കുരുത്തക്കേടും തരകാ..
കടല്കാറ്റതു തട്ടണല്ലാ
വെയിൽ മോന്തേല് കൊട്ടണല്ലാ
കുണ്ടിയൊന്നുപൊക്കി എടുത്തോണ്ട് വാടാ
വലതാട പിടിചോണ്ടിതു പറഞ്ഞാടാ തരകാ
ആഞ്ഞുവലിക്കട ലൈസ..!
ഏയ്.. തണ്ടു വലിക്കട ലൈസ..!
ഏയ്.. മീൻ പട കണ്ട ലൈസ..!
ഏയ്.. കള്ളി നിറഞ്ഞ ലൈസ.!!
സിംഹളവാലാ ലൈസ..!
ഏയ്.. അയ്യാവാല ലൈസ..!
എലേവാലാ ലൈസ..!
ഏയ്.. ഏലേ ചുംമ്പേ ലൈസാ..!
വടക്കുമാറി പറന്നുവന്നൊരു കാക്കേ
പറഞ്ഞാട്ടെ കിളിമീനിരിക്കണതെത്ര മാറിലാ..?
തെക്കുമാറിവീശിയടിക്കണ കാറ്റേ കനിഞ്ഞാട്ടെ
നീകൊണ്ടുവന്നിട്ടെറിഞ്ഞാട്ടെ വല മൊത്തം ചാകാരാ..!!
കടല്കാറ്റതു തട്ടണല്ലാ
വെയിൽ മോന്തേല് കൊട്ടണല്ലാ
കുണ്ടിയൊന്നുപൊക്കി എടുത്തോണ്ട് വാടാ
വലതാട പിടിചോണ്ടിതു പറഞ്ഞാടാ തരകാ
ആഞ്ഞുവലിക്കട ലൈസ..!
ഏയ്.. തണ്ടു വലിക്കട ലൈസ..!
ഏയ്.. മീൻ പട കണ്ട ലൈസ..!
ഏയ്.. കള്ളി നിറഞ്ഞ ലൈസ.!!
സിംഹളവാലാ ലൈസ..!
ഏയ്.. അയ്യാവല ലൈസ..!
എലേവാലാ ലൈസ..!
ഏയ്.. ഏലേ ചുംമ്പേ ലൈസാ..!
പടിഞ്ഞാട്ടൻ മൂലയിലതാ
ചന്ദിരൻ ചേട്ടൻ മുങ്ങിയെ
തല പൊങ്ങിയെ
ചുടു വെയില് കേറി തങ്ങിയേ താരകാ
കിഴക്കൻ കോണില് കണ്ടാ
വിളക്കു മാതിരി പന്തേ
അതു കണ്ടെ
നിന്റെ കളിയും കുരുത്തക്കേടും തരകാ..
കടല്കാറ്റതു തട്ടണല്ലാ
വെയിൽ മോന്തേല് കൊട്ടണല്ലാ
കുണ്ടിയൊന്നുപൊക്കി എടുത്തോണ്ട് വാടാ
വലതാട പിടിചോണ്ടിതു പറഞ്ഞാടാ തരകാ
ആഞ്ഞുവലിക്കട ലൈസ..!
ഏയ്.. തണ്ടു വലിക്കട ലൈസ..!
ഏയ്.. മീൻ പട കണ്ട ലൈസ..!
ഏയ്.. കള്ളി നിറഞ്ഞ ലൈസ.!!
സിംഹളവാലാ ലൈസ..!
ഏയ്.. അയ്യാവല ലൈസ..!
എലേവാലാ ലൈസ..!
ഏയ്.. ഏലേ ചുംമ്പേ ലൈസാ..!
ഏയ്..ചുംബിളിനെ ലൈസാ..!
ഏയ്.. തണ്ടേലിനെ ലൈസാ..!
ഏയ്.. തണ്ടെല്ക്ക ലൈസാ..!
ഏയ്.. സര്വാലക്ക ലൈസാ..!
അടി ഏലാംബി ഐലാസ ലൈസാ..!
ഏയ്.. ഏലാംബ്മേലെ ലൈസാ..!
ഏലാമേലെ ലൈസാ..!
ഏയ്.. ഏലേ ചുംമ്പേ ലൈസാ..!