Movie : Nalla Samyam
Song : freak lookil
Music : Chitra S
Lyrics : Rajeev Alunkal
Singers : Bindhu Anirudhan, Jeenu Nazeer, Chitra S
ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി
ചിറകു വച്ച് പറന്നിടാം
വഴിയിൽ നിൽക്കും ഫ്രീക്കന്മാരെ
മാറി മാറി ലൈനിടാം
ക്യാറ്റ്വാക്കിൻ താളമായി
റാമ്പിന്റെ മോഡലായി
ഷോ സ്റ്റോപ്പറായിടാം
ഇതേതോ വഴിയിലെ
ഇതേതോ തെരുവിലെ
സൂപ്പർ താരമായിടാം
കണ്ണാടിക്കൂട്ടിലെ
വെള്ളാരം കല്ലുപോൽ
അപ്പുപ്പൻ താടിയായിടം
ഇതേതോ കഥയിലെ
ഇതേതോ കനവിലെ
രാജാവിൻ റാണിയായിടാം
പ്രേമം എന്ന വാക്കുകേട്ടാലോട്ടം
സൊസൈറ്റി മൊത്തം
ആണും പെണ്ണും നോക്കിയാലേ
പ്രോബ്ലം ..
ലവ് ആണും ആണും
ആയാലെന്താ മോശം
സൊസൈറ്റികാർക്ക്
പെണ്ണും പെണ്ണും
ലൈൻ അടിച്ചാൽ മോശം
ഹോ ..സദാചാര പോലീസെ
വേണ്ട വേണ്ട ഇവിടെ
ഇത് പുതിയ ലോകം പുതിയ നിയമം
പഴയ ടോക്സ് വേണ്ട
സദാചാര പോലീസെ
വേണ്ട വേണ്ട ഇവിടെ
ഇത് പുതിയ ലോകം പുതിയ നിയമം
പഴയ ടോക്സ് വേണ്ട
ട്രാൻസ്‍ജിൻഡർ ആണ് പെണ്ണ്
എന്നു വേർതിരിക്കേണ്ട
ലവ് എന്നും ലവ് ആണ്
ലവ് ഈസ് ലവ്
കണ്ണാടിക്കൂട്ടിലെ
വെള്ളാരം കല്ലുപോൽ
അപ്പുപ്പൻ താടിയായിടം
ഇതേതോ കഥയിലെ
ഇതേതോ കനവിലെ
രാജാവിൻ റാണിയായിടാം
ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി
ചിറകു വച്ച് പറന്നിടാം
വഴിയിൽ നിൽക്കും ഫ്രീക്കന്മാരെ
മാറി മാറി ലൈനിടാം
ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി
ചിറകു വച്ച് പറന്നിടാം
വഴിയിൽ നിൽക്കും ഫ്രീക്കന്മാരെ
മാറി മാറി ലൈനിടാം
കണ്ണാടിക്കൂട്ടിലെ
വെള്ളാരം കല്ലുപോൽ
അപ്പുപ്പൻ താടിയായിടം
ഇതേതോ കഥയിലെ
ഇതേതോ കനവിലെ
രാജാവിൻ റാണിയായിടാം