Pyali Kinavil Niyen Lyrics

Movie : Pyali
Song : Pyali Kinavil Niyen
Music : Prashant Pillai
Lyrics : Vinayak Sasikumar
Singer : K. S. Harisankar

പ്യാലി കിനാവിൽ നീയെൻ പാതി
പോരു ഓരോമൽ പാൽപുഞ്ചിരി തൂകി
മാറിൽ മയങ്ങും മിന്നാമിന്നി
പോകാനൊരുങ്ങാം ലോകം തേടി
ചിം ചിം ചിറകിൽ അലയാൻ നേരം
വരവായി…

താരാം… വാനിൻ താരം…
ചിമ്മാതെ നോക്കുന്നു നിന്നെ
ദൈവം…. ഏതോ ദൈവം…
എന്നെ എല്പിച്ചൊരു പൂവേ…
പൂവേ വാടാതെ കണ്പീലി നനയാതെ
ലോലമായി കാത്തിടാൻ
ആളുമിവിടുണ്ട് ഞാൻ ….

പ്യാലി കിനാവിൽ നീയെൻ പാതി
പോരു ഓരോമൽ പാൽപുഞ്ചിരി തൂകി
പ്യാലി കിനാവിൽ നീയെൻ പാതി
പോരു ഓരോമൽ പാൽപുഞ്ചിരി തൂകി

Leave a Comment