MALAYALAM LYRICS COLLECTION DATABASE

തേനല്ലേ പാലല്ലേ | Love you muthe Lyrics

Movie : Padmini
Song   : Love you muthe
Music : Jakes Bejoy
Lyrics  : Manu Manjith
Singer : Vidyadharan Master, Kunchacko Boban

തേനല്ലേ പാലല്ലേ
കൽക്കണ്ടമല്ലേ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലേ

തേനല്ലേ പാലല്ലേ
കൽക്കണ്ടമല്ലേ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലേ

മേലെ മാനത്തെ മാരിവില്ലേ
ഉള്ളിൽ പൂവിട്ട കുട്ടിമുല്ലേ
നല്ല മിന്നണ വൈരക്കല്ലേ
എന്റെ കൈവിട്ടു പോയിടല്ലേ
കാമിനി നീയെന്നെ ഒറ്റയ്ക്കാക്കല്ലേ
കൊടും കൂരിരുളിൽ
ഞാൻ ചുറ്റിപ്പോവില്ലേ

ലവ് യു മുത്തേ ലവ് യു
നീ എന്തു പറഞ്ഞാലും ലവ് യു
വീണ്ടും വീണ്ടും ലവ് യു
എന്നെ വട്ടു പിടിപ്പിക്കും ലവ് യു

ലവ് യു മുത്തേ ലവ് യു
നീ എന്തു പറഞ്ഞാലും ലവ് യു
വീണ്ടും വീണ്ടും ലവ് യു
എന്നെ വട്ടു പിടിപ്പിക്കും ലവ് യു

തേനല്ലേ പാലല്ലേ
കൽക്കണ്ടമല്ലേ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലേ

കണ്ണെറിഞ്ഞു മെല്ലെ കട്ടെടുത്തതല്ലേ
മേലും കീഴും നോക്കാതെന്നോ
പ്രേമത്തിൽ വീണതല്ലേ
ചെല്ലമഴ ചോലെ വാകമാര ചില്ലേ
ചിന്ന ചിന്ന ചിങ്കാരത്തിന് ചെല്ലം തുറക്കുകില്ലേ
എടി ചെളിനങ്ങനാ താലികെട്ടണ നീലിപ്പെണ്ണല്ലേ
അതിന് പീലിക്കണ്ണിലെ ഗോളിക്കുള്ളിലെന്
ലോകം കണ്ടില്ലെ
എൻ പൂങ്കുയിലല്ലേ
ചാരെ പാറിവരില്ലേ
എൻ പൂങ്കുയിലായി പാറി വരുമ്പോൾ
എന്നും എന്നും എന്റേതല്ലേ

ലവ് യു മുത്തേ ലവ് യു
നീ എന്തു പറഞ്ഞാലും ലവ് യു
വീണ്ടും വീണ്ടും ലവ് യു
എന്നെ വട്ടു പിടിപ്പിക്കും ലവ് യു

ലവ് യു മുത്തേ ലവ് യു
നീ എന്തു പറഞ്ഞാലും ലവ് യു
വീണ്ടും വീണ്ടും ലവ് യു
എന്നെ വട്ടു പിടിപ്പിക്കും ലവ് യു

തേനല്ലേ പാലല്ലേ
കൽക്കണ്ടമല്ലേ
വീഴല്ലേ മാറല്ലേ
കണ്ണാടിച്ചില്ലേ

Leave a Comment