നിലവായി പെയ്യും | Na Na Na Na Lyrics

Movie : Mike
Song   : Na Na Na Na
Music : Hesham Abdul Wahab
Lyrics  : Arun Alat
Singer : Benny Dayal

നിലവായി പെയ്യും തിങ്കളെ
നിറയുന്നുള്ളം നിന്നാലിതാ

ന ന ന ന ന മനസ്സേ
ന ന ന ന ന വെറുതെ
നീ നീ നീ നീ നീ
അകലെ പോകുന്നുവോ

ന ന ന ന ന മനസ്സേ
ന ന ന ന ന വെറുതെ
നീ നീ നീ നീ നീ
ഇതിലെ പോരുന്നുവോ

നീളെ … പന്തലിടും ആകാശം
അരികെ … മിന്നുമൊരു രാതാരം
ഇന്നീ രാവ് തരും ആകാശം
എൻ ജീവിതം

ന ന ന ന ന മനസ്സേ
ന ന ന ന ന വെറുതെ
നീ നീ നീ നീ നീ
അകലെ പോകുന്നുവോ

ന ന ന ന ന മനസ്സേ
ന ന ന ന ന വെറുതെ
നീ നീ നീ നീ നീ
ഇതിലെ പോരുന്നുവോ

നിനാ പട്ടിനാലെ മൂടും
കുളിർ മഞ്ഞു പയ്യേ പെയ്യും
കിനാതീരം എന്നിൽ നൽകി നീയേ

കിതക്കാതെ പായും ലോകം
ചിരിക്കാൻ മറക്കും നേരം
ചിരി കാഴ്ചയേകാനെത്തും നീയാരോ

പോകാം പുതു വഴികളിലൂടെ
പുതു കനവുകൾ തേടി
പാറീടാൻ നേരമായി
ദൂരേ….ദൂരേ…
ഉയരെ ഉയരെ , ഉയരെ

ന ന ന ന ന മനസ്സ്
ന ന ന ന ന വെറുതെ
നീ നീ നീ നീ
നീ അകലെ പോകുന്നുവോ

ന ന ന ന ന മനസ്സേ
ന ന ന ന ന വെറുതെ
നീ നീ നീ നീ നീ
ഇതിലെ പോരുന്നുവോ

നീളെ … പന്തലിടും ആകാശം
അരികെ … മിന്നുമൊരു രാതാരം
ഇന്നീ രാവ് തരും ആകാശം
എൻ ജീവിതം

Leave a Comment

”
GO