ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽMusic: എം ബി ശ്രീനിവാസൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: മണിവത്തൂരിലെ ആയിരം ശിവരാത്രികൾഇത്തിരിപൂവിന്റെ കൈക്കുമ്പിളിൽ
വീണ മുത്തേ മണിമുത്തേ
മാറൊടണച്ചു ഞാൻ പാടാൻ
താമര നൂലിന്മേൽ ആലോലം ()
നീർമണി മുത്തുപോൽ ആടാടു (ഇത്തിരി..())
ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളിൽ വീണ
മുത്തേ മണി മുത്തേ ()
മാറൊടണച്ചു ഞാൻ പാടാൻ
താമര നൂലിന്മേൽ ആലൊലലം ()
നീർമണി മുത്തുപോൽ ആടാടു (ചിപ്പി..())