




ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
ആകുലസാഗരേ വീണിങ്ങു
കേഴുന്നു ഞാനയ്യോ
ജാതക ദോഷത്താലേ
ദോഷത്താലേ..
അയ്യാ വല്ലാതേ വേല ചെയ്തൂ
അതിക്ഷീണയായ്
തെല്ല് കിടന്നീടുമ്പോൾ
കോപം കലർന്നുടനേ
അവർ കോപം കലർന്നുടനേ
അവർ ദണ്ഡമെഴുംപടി തല്ലിടുന്നയ്യയ്യോ
ജാതക ദോഷത്താലേ…ദോഷത്താലേ…
വരികള്‍ തിരുത്താം | See Lyrics in English