Nandhyaarvattu poo chirichu lyrics

നന്ത്യാർവട്ട പൂ ചിരിച്ചുMusic: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: പി ജയചന്ദ്രൻ
Film/album: പൂന്തേനരുവിനന്ത്യാർവട്ട പൂ ചിരിച്ചു

നാട്ടുമാവിന്റെ ചോട്ടിൽ

നിന്റെ നാണം കണ്ടു ജനം ചിരിച്ചു

നാലും കൂടിയ മുക്കിൽ

നന്ത്യാർവട്ട പൂ ചിരിച്ചു

നാട്ടുമാവിന്റെ ചോട്ടിൽ
ബാൻഡുമേളം കേട്ടതന്നു പള്ളിമുറ്റത്തോ

പാട്ടു കേട്ടാൽ താളമിടും കരളിൻ മുറ്റത്തോ

കാറ്റിലാടും പൂവു പോലെ നീയുലഞ്ഞാടി

എന്റെ കൈവിരലിൽ തൊട്ടനേരം മാറിടം തുള്ളി

നന്ത്യാർവട്ട പൂ ചിരിച്ചു

നാട്ടുമാവിന്റെ ചോട്ടിൽ
മന്ത്രകോടി ചുറ്റിയന്ന് നീ നടന്നപ്പോൾ

രണ്ടു കൊച്ചുതാരകങ്ങൾ എന്നിൽ വീണപ്പോൾ

ആ മിഴികൾ നെയ്തു തന്ന പൂഞ്ചിറകിന്മേൽ

ഒരു മേഘമായി മോഹവാനിൽ

ഞാൻ പറന്നാടി
നന്ത്യാർവട്ട പൂ ചിരിച്ചു

നാട്ടുമാവിന്റെ ചോട്ടിൽ

നിന്റെ നാണം കണ്ടു ജനം ചിരിച്ചു

നാലും കൂടിയ മുക്കിൽ

നന്ത്യാർവട്ട പൂ ചിരിച്ചു

Nandyaarvattapoo Chirichu – Poonthenaruvi ()

Leave a Comment