Music | പ്രശാന്ത് പിള്ള |
Lyricist | ശബരീഷ് വർമ്മ |
Singer | പ്രീതി പിള്ള |
Film/Album | അരുൺ കമ്മത്ത് |
Poyi maranjoo – Anuraga karikkun vellam
പോയി മറഞ്ഞൂ…ഇരുളിലായ് ആ നിറങ്ങൾ…
ഓഹോ… ഈ നിമിഷം… തിരികെ വരൂമോ വീണ്ടും…
വീണ്ടും…
ഓഹോഹോ… മായാതെ നിൽക്കും…
അതിലായിരം സ്വപ്നം…
ആ വർണ്ണ ചിത്രങ്ങളിനിയും തിരികേ വരുമോ…
പോയി മറഞ്ഞൂ…ഇരുളിലായ് ആ നിറങ്ങൾ…
ഓഹോ… ഈ നിമിഷം… തിരികെ വരൂമോ വീണ്ടും…
ഓ….
പോയി മറയും…പോയി മറയും…
ഈ നിമിഷം തിരികെ വരും…
പോയി മറയും…പോയി മറയും…
ഈ നിമിഷം തിരികെ വരും…
പോയി മറഞ്ഞൂ…ഇരുളിലായ് ആ നിറങ്ങൾ…
ഓഹോ… ഈ നിമിഷം… തിരികെ വരൂമോ വീണ്ടും…
വീണ്ടും…