Music Lyricist Singer Film/album രമേഷ് നാരായൺട്രഡീഷണൽസുജാത മോഹൻമധുശ്രീ നാരായൺഇടവപ്പാതിRathi sukha saare – Idavappathiരതിസുഖസാരെ ഗതമഭിസാരെ..രതിസുഖസാരെ ഗതമഭിസാരെ..
മദന മനോഹര വേഷം…
നകുരു നിതംബിനി ഗമന വിളംബനം…
അനുസരതം.. ഹൃദയേശം…
ധീരസമീരെ യമുനാതീരെ
ധീരസമീരെ യമുനാതീരെ
വസതി വനേ വനമാലീ….
വസതി വനേ വനമാലീ…
ഗോപീ പീനപയോധര മര്‍ദ്ദന ചഞ്ചല കരയുഗ ശാലീ..
ഗോപീ പീനപയോധര മര്‍ദ്ദന ചഞ്ചല കരയുഗ ശാലീ
നാമസമേതം കൃതസങ്കേതം വാതയതേ മൃദുവേണും
ബഹുമനുതെ നനുതെ തനു സംഗത പവന ചലിതമപി രേണും
രതിസുഖസാരെ ഗതമഭിസാരെ
മദന മനോഹര വേഷം…
പതതി പതത്രെ വിചലതി പത്രെ ശങ്കിത ഭവതു പയാണം
പതതി പതത്രെ വിചലതി പത്രെ ശങ്കിത ഭവതു പയാണം
രജയതി ശയനം സജകിത നയനം പശ്യതി തവ പന്ധാനം
ധീരസമീരെ യമുനാതീരെ വസതി വനേ വനമാലീ..
വസതി വനേ വനമാലീ..
രതിസുഖസാരെ ഗതമഭിസാരെ
മദന മനോഹര വേഷം…