Music Lyricist Singer Film/album ജിദീഷ് കുറുപ്പ്വി ടി മതിലകംജിദീഷ് കുറുപ്പ്ആദംSooryane oothikketuthuvaan – Aadhamസൂര്യനെ ഊതിക്കെടുത്തുവാൻ വന്നു ഞാൻലൂസിഫർ …ലൂസിഫർ …
വെളിച്ചം വിഴുങ്ങി ഇരുട്ടു തുപ്പും ലൂസിഫർ
ഞാൻ ലൂസിഫർ …
തിളച്ച സൂര്യനെ നിഴലായ് വരച്ചു
കറുത്ത ലൂസിഫർ…
ലൂസിഫർ..ലൂസിഫർ..
ഹേയ് സാത്താൻ …ഹേയ് സാത്താൻ..ഹേയ് സാത്താൻ
സൂര്യനെ ഊതിക്കെടുത്തുവാൻ വന്നു ഞാൻ
ലൂസിഫർ …ലൂസിഫർ …
വെളിച്ചം വിഴുങ്ങി ഇരുട്ടു തുപ്പും ലൂസിഫർ
ഇവിടെ എന്റെ വഴിയിൽ ചുവടുവച്ചു നീ
ഇവിടെ എന്റെ വഴിയിൽ തീയായ് നീ
കറുത്ത നാളമായ് തീനാളമായ്
കരിമഷിക്കോലം പോൽ കറുത്ത മേഘം പോൽ
കരിമഷിക്കോലം പോൽ കറുത്ത മേഘം പോൽ
നിറച്ചു സോദരേ ..സോദരേ ..
സൂര്യനെ ഊതിക്കെടുത്തുവാൻ വന്നു ഞാൻ
ലൂസിഫർ …ലൂസിഫർ …
വെളിച്ചം വിഴുങ്ങി ഇരുട്ടു തുപ്പും ലൂസിഫർ
ഞാൻ ലൂസിഫർ ..