MALAYALAM LYRICS COLLECTION DATABASE

Vicharamo Lyrics

Movie : 9
Song   : Vicharamo
Music : Shaan Rahman
Lyrics  : Harinarayanan
Singer : Anne Amie

വിചാരമോ അതോ നേരോ ..
ഇതാരു നീ പ്രഭാകിരണം പോൽ
ഇരുൾ പരന്നൊരെൻ കാടാകെ
നവം നവം നവം വരും മായാ…
വിചാരമോ അതോ നേരോ ..
ഇതാരു നീ പ്രഭാകിരണം പോൽ

മരീചിക സമാനമീ എൻ ലോകം
തൊടാൻ വരുമീ കിനാക്കനൽ
കെടത്തൊരീ എൻ ജീവൻ..
തലോടുമോ ഞാനുമെൻ താരവും
വാഴുമീ വിധിയിൽ പൂവിടും മിന്നലേ
ആരു നീ ..
നവം നവം നവം വരും മായാ…മായാ…
വിചാരമോ അതോ നേരോ ..
ഇതാരു നീ പ്രഭാകിരണം പോൽ

Leave a Comment