kaattu vannu kallane pole lyrics

Music: ജി ദേവരാജൻLyricist: വയലാർ രാമവർമ്മSinger: പി സുശീലFilm/album: കരകാണാക്കടൽ
കാറ്റു വന്നൂ കള്ളനെപ്പോലെ
കാറ്റു വന്നൂ കള്ളനെ പോലെ

കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ

കാമുകനെ പോലെ (കാറ്റു…)
മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു – മണി

മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം 

ലലലലാ ലലലലാ ലലലലാലലലാ (കാറ്റു…)
പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു

വനമുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു

ലലലലാ ലലലലാ ലലലലലാലല (കാറ്റു…)
തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ – അതു

വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ

ലലലലാ ലലലലാ ലലലലലാലലാ  (കാറ്റു…)

Kaattu Vannu Kallane Pole – Karakanakadal () – G. Devarajan – Vayalar – P. Suseela

Leave a Comment