സിലുസിലു

Music: എം ജയചന്ദ്രൻLyricist: കൈതപ്രംSinger: സുജാത മോഹൻFilm/album: സത്യമേവ ജയതേ
സിലുസിലു സിലുസിലു 

സിലു സിലു സിലു സിലു സിലുസിലു

സിലു സിലു സിലു സിലു സിലുസിലു….

സിലുസിലു സിലുസിലു 

സിലു സിലു സിലു സിലു സിലുസിലു

സിലു സിലു സിലു സിലു സിലുസിലു….
തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…

തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…
ഒരു കാറ്റിൻ കാതിൽ ചിങ്കാര കൊലുസിട്ട് 

സിലുസിലു താളം പിടിക്കാതെ 

ഒരു പാട്ടിൻ നെഞ്ചിൻ കക്കാത്തി കുയിലിന്റെ 

കുഹു കുഹു കൂവൽ ഒളിക്കാതെ 

മൊട്ടു മൊട്ടു വിരൽ തട്ടി 

തൊട്ടു തൊട്ടു വിളിച്ചെന്നെ 

കിള്ളിയുറക്കാതെ…

തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…

തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…
ഒരു കാറ്റിൻ കാതിൽ ചിങ്കാര കൊലുസിട്ട് 

സിലുസിലു താളം പിടിക്കാതെ 

ഒരു പാട്ടിൻ നെഞ്ചിൻ കക്കാത്തി കുയിലിന്റെ 

കുഹു കുഹു കൂവൽ ഒളിക്കാതെ 

മൊട്ടു മൊട്ടു വിരൽ തട്ടി 

തൊട്ടു തൊട്ടു വിളിച്ചെന്നെ 

കിള്ളിയുറക്കാതെ…
വാനിലെ ഈറൻ കനക നിലാവേ 

എന്നെ മുത്തി കുടിക്കാതെ…

മാമഞ്ഞു പൂവേ മടമുല്ല പൂവേ 

വിരൽത്തുമ്പിൽ വിടരാതേ…

ചിന്നി തെന്നിപ്പെയ്യുമാകാശം 

മുത്തുമഴത്തുള്ളി നീളേ…

കുഞ്ഞുമണിത്തുമ്പി വാവാവം 

കൊഞ്ചിക്കുറുകുന്നൊരീണം 

കുട്ടിക്കുറുവാലീ കെട്ടിപ്പിടിക്കാതേ 

ഉള്ളിനുള്ളം തുള്ളവേ….

സിലുസിലു സിലുസിലു 

തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…

തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…
കായലിൻ കരയിൽ കളിക്കുന്ന മീനെ 

എന്റെ മെയ്യിൽ ഉരുമ്മാത…

നാടോടിപ്പെണ്ണേ നറുമൊഴിപ്പെണ്ണേ 

പഴങ്കഥ മൊഴിയാതേ…

പച്ച പച്ച പാവം പാപ്പാത്തീ…

പിച്ച പിച്ച വെച്ചു പാറാം…

ഒച്ചവെച്ചു കൊഞ്ചി പാടാതേ…

കൊച്ചു കൊച്ചു കൂടു കൂട്ടാം…

പത്തു കാവൽ മൈനേ… 

ഇഷ്ടം കൂടാൻ വായോ…

ഉള്ളിനുള്ളം തുള്ളവേ…

സിലുസിലു സിലുസിലു 

തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…

തില്ലാന തകധിമി തില്ലാന തകധിമി 

തില്ലാന തകധിമി തില്ലാന…
ഒരു കാറ്റിൻ കാതിൽ ചിങ്കാര കൊലുസിട്ട് 

സിലുസിലു താളം പിടിക്കാതെ 

ഒരു പാട്ടിൻ നെഞ്ചിൻ കക്കാത്തി കുയിലിന്റെ 

കുഹു കുഹു കൂവൽ ഒളിക്കാതെ 

മൊട്ടു മൊട്ടു വിരൽ തട്ടി 

തൊട്ടു തൊട്ടു വിളിച്ചെന്നെ 

കിള്ളിയുറക്കാതെ…

Sathyameva Jayathe | Silusilu song

Leave a Comment