Music: സണ്ണി സ്റ്റീഫൻLyricist: സി ജെ കുട്ടപ്പൻ Singer: സി ജെ കുട്ടപ്പൻ Film/album: കരുണം
ആരിയെരിരാരിരാരോ തെയ്യം താരാ
ആരിയെരിരാരിരാരോ തെയ്യം താരാ
മാനം നെറഞ്ഞ മഴേ തെയ്യം താരാ
കോരിക്കെട്ടി പെയ്യരുതേ തെയ്യം താരാ
എന്റെയൊരു മാരിമഴേ തെയ്യം താരാ
കോരിക്കെട്ടി പെയ്യരുതേ തെയ്യം താരാ
മഴയെല്ലാം കൊണ്ടിരുണ്ടേ തെയ്യം താരാ
മറുമഴകൊള്ളുന്നുണ്ടേ തെയ്യം താരാ
ന്നാലുമഴയൊത്തു കൂടി തെയ്യം താരാ
മാനം നെറഞ്ഞു പോയേ തെയ്യം താരാ
എന്റെപൊരു മാരിമഴേ തെയ്യം താരാ
എന്മഴേ നീ പെയ്യരുതേ തെയ്യം താരാ
മാനം നെറഞ്ഞ മഴേ തെയ്യം താരാ
കോരിക്കെട്ടി പെയ്യരുതേ തെയ്യം താരാ
ആരിയെരിരാരിരാരോ തെയ്യം താരാ
ആരിയെരിരാരിരാരോ തെയ്യം താരാ