Music: ടി രാജേന്ദർLyricist: പൂവച്ചൽ ഖാദർSinger: എം ജി ശ്രീകുമാർഅനുരാധ ശ്രീറാംFilm/album: മോനിഷ എന്റെ മോണാലിസ
കോളേജ് ഉള്ളതോ അറിയില്ലാ………
ക്ലാസ് നടക്കുന്നോ അറിയില്ലാ………
നല്ല വിഷയങ്ങൾ അറിയില്ലാ……..
നാട്ട് നടപ്പുകൾ അറിയില്ലാ…….
അറിഞ്ഞതെല്ലാം ഒന്നത് ഒന്നത് ഒന്നത് …..
അത് ലവ് ചെയ്യും പെണ്ണത് പെണ്ണത് പെണ്ണത് ….(2)
(കോളേജ്……… അറിയില്ലാ)
ഒത്തുവന്നാൽ ലവർ അല്ലോ…..
ഒതുങ്ങിപ്പോയാൽ സിസ്റ്റർ അല്ലോ…..
ആഴിയില്ലാതെ ഊഴിയില്ലാ……
ജോലിയില്ലാതെ ഏതുമില്ല….
ഇളം തനുവിൽ
ഇളം മറുകുണ്ടല്ലോ….
തൊട്ടാലോ കുളിരുമെല്ലോ……
വാഴയില മേനി നിനക്ക്…
പന്തിയതിൽ വേണമെനിക്ക്…..
തേനീച്ച പോലെ നീ മൂളി മൂളി വന്നെന്റെ
സ്വസ്ഥതയും മാറ്റാതെ……
പായ വിരിച്ചു മാനത്തെ പാൽ നിലാവ് പെയ്യിക്കാൻ
പാവം നീയും തുടിക്കാതേ…..
ഇത് യൗവ്വനത്തിൻ കോളാണല്ലോ..
പെണ്ണുങ്ങൾ ഇല്ലെങ്കിൽ ബോറാണല്ലോ…..(2)
(കോളേജ്………….അറിയില്ലാ)
ജാക്കെറ്റിനളവ് എടുക്കാതേ…….
ജാലകക്കണ്ണാൽ തുളിക്കാതേ…..
പൈമ്പാൽ മനസ്സ് കെടുത്താതേ……
റോസാപ്പൂ പോൽ മുട്ടാതേ…..
തനുവാകെ നോക്കാതേ……..
എത്തിപ്പോയ് നടക്കാതേ….
ലാളിയ്ക്കാൻ ശ്രമിക്കാതേ…..
അഴകിൽ നീ ഭ്രമിക്കാതേ……
ആഹാ…മിനുമിനുത്ത വെണ്ണ പോലേ
നിൻ മേനി ഇരിക്കേ….
തൊട്ടാലോ വഴുക്കുകില്ലേ…..
ഇടനെഞ്ചിൻ താളങ്ങൾ..
നിറം കൊണ്ട മേളങ്ങൾ…..
രാഗമിട്ട ഞാനണയേ…….
ആണുങ്ങളോ പൂച്ച പോലേ…
എപ്പോഴും പെണ്ണിവർക്ക് പാല് പോലേ…..(2)…………(പല്ലവി)