കണ്ണാടിപ്പൂക്കൾ

Music: ശിവമണിLyricist: ഗിരീഷ് പുത്തഞ്ചേരിSinger: ജി വേണുഗോപാൽFilm/album: പുനരധിവാസം

കണ്ണാടിപ്പൂക്കൾ പൂക്കുന്നു………

ഈറൻമഞ്ഞിറ്റിത്തീരുന്നു………  

ദൂരെദൂരെ മുകിലിൻ കൂട്ടിനുള്ളിലൊരു

വെൺപ്രാവുപോൽ ഹൃദയം പാടുന്നു

മൊഴിയിലീണവുമായി  പതിയെ ഇന്നലെനീ

വനനിലാമഴയായി തനിയെ പെയ്തൊഴിയെ

മാനത്തെക്കാടും പൂക്കുന്നു മാണിക്യത്തൂവൽ ചാർത്തുന്നു

ആരെയാരെയിനിയും തേടിടുന്നുവെറുതെ

പാഴ്‌മുളം കുഴലിലെ പൂമുത്തേ………

ആ…..ആ…..ആ ……ആ

(കണ്ണാടിപ്പൂക്കൾ……..പാടുന്നു)
നിറയുമോർമ്മകൾ തൻ വഴിയിലൂടെവരൂ

തെളിനിലാപ്പുഴയിൽ പ്രണയമായിപൊഴിയാൻ…ഹേയ്‌………

(കണ്ണാടിപ്പൂക്കൾ……..പാടുന്നു)

Leave a Comment