Music: സണ്ണി സ്റ്റീഫൻLyricist: മറിയാമ്മ ജോൺSinger: മറിയാമ്മ ജോൺFilm/album: കരുണം
കന്നോടും കാളയോടും
ഇണയായി പൂട്ടികേറ്റി
ഇടങ്ങളിലുഴുതിടുന്നൂ
കന്നോടും കാളയോടും
ഇണയായി പൂട്ടികേറ്റി
ഇടങ്ങളിലുഴുതിടുന്നൂ
അപ്പനെ വിറ്റേ തിന്താരാ
കൂട്ടം കരഞ്ഞെ തിന്താരാ
അമ്മയെ വിറ്റേ തിന്താരാ
തടിതല്ലിക്കരഞ്ഞെ തിന്താരാ
അപ്പനെ വിറ്റേ തിന്താരാ
കൂട്ടം കരഞ്ഞെ തിന്താരാ
അമ്മയെ വിറ്റേ തിന്താര
തടിതല്ലിക്കരഞ്ഞെ തിന്താര
കുഞ്ഞു രാരാരോ രാരാര
കുഞ്ഞു രാരാരോ രാരാര
എമ്പാട്ടു പാടുമ്പോ കുഞ്ഞെ നീ
തേനുറക്കമുറങ്ങെ തിന്താര
മാമ്പാട്ടു പാടുമ്പോ തിന്താര
മാനുറക്ക മുറങ്ങെ തിന്താര
തേനും മാനും പാടും തിന്താര
മാനുറക്ക മുറങ്ങെ തിന്താര
കരയരുതേ കുഞ്ഞേ തിന്താര
കൂവരുതേ കുഞ്ഞെ തിന്താര
കരയല്ലെ കുഞ്ഞെ തിന്താര
കൂവല്ലെ കുഞ്ഞെ തിന്താര
കൂട്ടം കരച്ചിൽ തിന്താര
പാട്ടു പാടും തിന്താര
തേൻ പാട്ടു പാടും തിന്താര
മാമ്പാട്ടു പാടും തിന്താര
ആരിരാരോ രാരാ ആരിരാരോ കുഞ്ഞെ
വാവാവാവോ കുഞ്ഞെ
വാവാവാവം കുഞ്ഞെ