ആലില മഞ്ചലിൽ -Aalilamanjalil lyrics

Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: ആഭോഗി Film/album: സൂര്യഗായത്രി

ആ……ആ…..ആ…

ആലില മഞ്ചലിൽ നീയാടുമ്പോൾ

ആടുന്നു

കണ്ണായിരം

ചാഞ്ചക്കം താമര പൂമിഴിയിൽ

ചാഞ്ചാടും സ്വപ്നമേതോ

പൂവും പൊന്നും

തേനും

നാവിൽ തേച്ചതാരോ

പാവക്കുഞ്ഞും കൂടെ ആട്

(ആലില മഞ്ചലിൽ)
പൂരം

നാളല്ലോ പേരെന്താകേണം

ഓമൽക്കാതിൽച്ചൊല്ലാം

നാഗം കാക്കും കാവിൽ നാളേ പൂവും

നീരും

ഉണ്ണിക്കൈകാൽ വളര് തിങ്കൾ പൂപോൽ വളര്

(ആലില

മഞ്ചലിൽ)
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും

കാണും കണ്ണിൽ

പുണ്യം

സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ

നീരാടാൻ പോയ്‌വരാം ആരോമൽ

പൂങ്കുരുന്നേ

(ആലില മഞ്ചലിൽ)

Leave a Comment