ചിത്തിരവല്ലി പൂവനി -Chithiravalli poovani lyrics

Music: ബേണി-ഇഗ്നേഷ്യസ് Lyricist: കെ ജയകുമാർ Singer: ജി വേണുഗോപാൽകെ എസ് ചിത്ര Film/album: കാഴ്ചയ്ക്കപ്പുറം

ചിത്തിരവല്ലി പൂവനി തേടും

ഇത്തിരി മുല്ലപ്പൂവിലുറങ്ങും (2)
കാറ്റേ നിൻ ചുണ്ടിൽ എന്തേ കി-

ന്നാരം ഇന്നു നീ ഉണർന്നു വന്നതാരെ

(ചിത്തിരവല്ലി)

പ്രേമാർദ്ര വർണ്ണപതംഗം ശ്രുതി-

ചേർക്കും രമ്യവസന്തം നിന്നെ 

പൊൻ തൂവലുകൾ 

ചാർത്തിക്കും സന്ധ്യാ നേരം (2)
നിൻ മോഹവാനിലേ സിന്ദൂരകാന്തിയിൽ

നിറയുന്നു ഹൃദയമേഘമൊരു-

സ്വപ്നാടകയായ് തീർന്നു ഞാൻ

താരാ കിരണം ചൂടി ഞാൻ
ചിത്തിരവല്ലി പൂവനി തേടും

ഇത്തിരി മുല്ലപ്പൂവിലുറങ്ങും

കാറ്റേ നിൻ ചുണ്ടിൽ എന്തേ കി-

ന്നാരം ഇന്നു നീ ഉണർന്നു വന്നതാരെ

Chithira Valli malayalam song – Kazhchakkappuram

Leave a Comment