എട്ടപ്പം ചുടണം -ettappam chudanam lyrics

Music: എസ് പി വെങ്കടേഷ് Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര Film/album: ഡാഡി

രംപംപം റ്റരരം..രംപംപം റ്റരരം..
ഡരഡപ്പം ഡരഡപ്പം റപ്പംപംപം
റംപംപം ഡരഡം ..റംപംപം ഡരഡം ..
ഡരഡംപം ഡരഡംപം റംപംപംപം
എട്ടപ്പം ചുടണം.. ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം
രുചി നോക്കുമ്പം എന്റപ്പം താ..
കൊതിമൂക്കുമ്പം എന്റപ്പം താ..
രരറംരരറംരരറം.. ആരംഭം ഹാലിമ്പം
എട്ടപ്പം ചുടണം.. ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം.. കപ്പം തരണം
തട്ടും പൊട്ടും തകരും…
ഞൊട്ടും കിട്ടും തലയില്‍
ഇഷ്ടം കിട്ടാന്‍ തുനിയാം..
കഷ്ടം പെട്ടാല്‍ പിരിയാം
അങ്ങാടീത്തോറ്റാലും നേരേ..
ഞങ്ങള്‍ക്കിട്ടൂന്നല്ലേ സാറേ..
റററം റററം റററം ആരംഭം.. ഹാലിമ്പം
എട്ടപ്പം ചുടണം.. ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം.. കപ്പം തരണം
ക്യാപ്പും ജീപ്പും കഴുകാം..
ഷോപ്പിങ്ങ് സ്പ്ലിറ്റിങ്ങ് കളയാം..
വെയ്‌പ്പും കുടിയും ഞൊടിയില്‍…
കക്കും നേരം.. വെളിയില്‍
അപ്പാടേ വേണാലും കൂടാം
ഇക്കാണുമ്പോലാണേല്‍ പാടാം..
രരരം രരരം രരരം… ആരംഭം ഹാലിംബം
റംപംപം ഡരഡം ..റംപംപം ഡരഡം ..
ഡരഡംപം ഡരഡംപം റംപംപംപം…
എട്ടപ്പം ചുടണം…ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം
രുചി നോക്കുമ്പം എന്റപ്പം താ..
കൊതി മൂക്കുമ്പം എന്റപ്പം താ..
രരരം രരരം രരരം… ആരംഭം ഹാലിമ്പം
റംപംപം ഡരഡം..റംപംപം ഡരഡം..
ഡരഡംപം ഡരഡംപം റം പം പം….റം

Gotb3SPnI3Q

Leave a Comment