കാണാക്കൊമ്പിൽ പൂക്കും -Kanaakkombil pookkum lyrics

Music: മോഹൻ സിത്താര Lyricist: ആർ കെ ദാമോദരൻ Singer: എസ് ജാനകി Film/album: കള്ളൻ കപ്പലിൽത്തന്നെ

കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം

കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം

ഈ ഞാൻ തേടി..  ദ്വാപരമുടിയിൽ

ചൂടിയ പീലിക്കണ്ണിൽ കണ്ണിൽ

എന്നെ എന്നെ ഇന്നും

കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം
എന്നിലെ എന്നിൽ രാഗം തൂകി

കനിഞ്ഞുവല്ലോ യാദവൻ

എന്നിലെ എന്നിൽ രാഗം തൂകി

കനിഞ്ഞുവല്ലോ യാദവൻ

ആലിലയാകും… 

ആലിലയാകും അന്തരാത്മാവിൽ

നിറയെ നീയേ പ്രിയമാനസാ

കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം

കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം
മനവും  കനവും നിനവും ചാലേ

അറിഞ്ഞു വന്നോരഴകേ 

മനവും കനവും നിനവും ചാലേ

അറിഞ്ഞു വന്നോരഴകേ 

വേണുവിലൂറും ആ. . . . 

മഗരിസനീ. .. ഗസനിധ മധപമ

നിരിധപമാ രിഗസാ. . 

വേണുവിലൂറും ഗാനാനന്ദം

വേണം ചൊല്ലീ പ്രിയഗോപിക
കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം

കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം

ഈ ഞാൻ തേടി..  ദ്വാപരമുടിയിൽ

ചൂടിയ പീലിക്കണ്ണിൽ കണ്ണിൽ

എന്നെ എന്നെ ഇന്നും

കാണാക്കൊമ്പിൽ പൂക്കും 

നീലക്കായാമ്പൂവോ സ്നേഹം

Kanakombil pookkum (Kallan kappalil thanne)

Leave a Comment