ഹോ……… ഹോ……….. ഓ…. ഓ…..
താനിതന്ത തന്താനെ താനിതന്ത തന്താന
താനിതന്ത തന്താനെ താനിതന്ത തന്താന
കതിര് കതിര് കതിര് കൊണ്ടുവായോ ….തെയ് തെയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ ….തെയ് തെയ്
കതിര് കതിര് കതിര് കൊണ്ടുവായോ ….തെയ് തെയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ ….തെയ് തെയ്
പെണ്ണാളേ താമരക്കണ്ണാളേ വന്നാട്ടെ
പൊന്നാര്യന്‍ പാടത്തു വായോ
കതിര് കതിര് കതിര് കൊണ്ടുവായോ ….തെയ് തെയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ….
താനിതന്ത തന്താനെ താനിതന്ത തന്താന
താനിതന്ത തന്താനെ താനിതന്ത തന്താന
ഇല്ലം നിറ വല്ലം നിറ
വട്ടി കൊണ്ടാ കുട്ട കൊണ്ടാ…
ഹും നഹും…..ഹും നഹും …
ഇല്ലം നിറ വല്ലം നിറ
വട്ടി കൊണ്ടാ കുട്ട കൊണ്ടാ
അല്ലി മലര്‍പ്പെണ്ണാളേ ഇല്ലം നിറയ്ക്കു
വേല ചെയ്തു വേര്‍പ്പ് കൊണ്ട് പാടം നനയ്ക്കു
അങ്ങനെ വളര് വളര് വളര് വളര് പുത്തൻ ഞാറേ ഹോയ് ഹോയ്
കുളിര് കുളിര് കുളിര് കോരണ് പാടം ഹോയ് ഹോയ്
പെണ്ണാളേ താമരക്കണ്ണാളേ വന്നാട്ടെ
പൊന്നാര്യന്‍ പാടത്തു വായോ
കതിര് കതിര് കതിര് കൊണ്ടുവായോ ….ഹോയ് ഹോയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ….
ഹോയ് ഹോയ് ഹോയ് ഹോയ്
ഓണം വന്നേ ഓണം വന്നേ
ഓടിവായോ കൂട്ടുകാരേ
ഹും നഹും…..ഹും നഹും …
ഓണം വന്നേ ഓണം വന്നേ
ഓടിവായോ കൂട്ടുകാരേ
കാലത്തെ പൂക്കളത്തില്‍ മാവേലി എത്തും
പാടിയാടി തുമ്പി തുള്ളാന്‍ കൂട്ടുകാരെത്തും
അങ്ങനെ വിടര് വിടര് വിടര് ചിങ്ങപ്പൂവേ
തുടര് തുടര് തിന്തിനാട്ടം പെണ്ണേ
പെണ്ണാളേ താമരക്കണ്ണാളേ വന്നാട്ടെ
പൊന്നാര്യന്‍ പാടത്തു വായോ
കതിര് കതിര് കതിര് കൊണ്ടുവായോ ….ഹോയ് ഹോയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ….
കതിര് കതിര് കതിര് കൊണ്ടുവായോ ….ഹോയ് ഹോയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ….
പെണ്ണാളേ താമരക്കണ്ണാളേ വന്നാട്ടെ
പൊന്നാര്യന്‍ പാടത്തു വായോ
കതിര് കതിര് കതിര് കൊണ്ടുവായോ ….ഹോയ് ഹോയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ….
കതിര് കതിര് കതിര് കൊണ്ടു വായോ ….ഹോയ് ഹോയ്
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ….
Music: ഉഷ ഖന്നLyricist: പി ഭാസ്ക്കരൻSinger: കെ ജെ യേശുദാസ്കോറസ്Film/album: ആവണിപ്പൂക്കൂട