മധുരം തിരുമധുരം

മധുരം തിരുമധുരം നിലാവേ നിന്നോർമ്മയിൽ ഓ.. ഓ.. ഓ(മധുരം )

പൂമുല്ല പാട്ടുപോലെ തേൻ മുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ … (മധുരം )
ആ… ആ… ആ…..ഹ. ഹ 

സ്വപ്നങ്ങൾ പൂമാരി പെയ്യും

സ്വർണ്ണമേഘമേവരൂ.. 

സത്യങ്ങൾ സംഗീതമാക്കും സാമഗാനമേ വരൂ(സ്വപ്‌നങ്ങൾ )

ഏതോ സ്വരാമുഖം പുൽകും ശ്രുതിലയം

ഉലഞ്ഞു കാർകൂന്തളം 

തേൻ മുല്ല കാറ്റുപോലെ മുടിയിൽ

തലോടുമോ (മധുരം )
മന്ത്രം മൗനങ്ങൾ ആക്കും നിശാഗന്ധി പൂക്കളെ

മൗനം വാചാലമാക്കും നിശാഗന്ധി പൂക്കളെ(മന്ത്രം )

എന്തും സുഗന്ധമായി എന്തും വസന്തമായി എന്നും പ്രഭാതമായി

തേൻ മുല്ല കാറ്റ് പോലെ

മുടിയിൽ തലോടുമോ (മധുരം )
ആ… ആ…. ആ…. ആ…

നിൻ മുന്നിൽ നിന്നോന്നതങ്ങൾ

നിശീധങ്ങളായിതോ..

കണ്ണീരിൽ സങ്കീർത്തനങ്ങൾ നിശാ ധങ്ങളായിതോ (നിന്മുന്നിൽ )

കതിരിൻ പ്രഭാതമായി

അലിയും പ്രകാശമായി

തെളിഞ്ഞു സൂര്യോദയം

പൂമുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ (മധുരം )

Music: സത്യനാരായണ മിശ്രLyricist: എസ് രമേശൻ നായർSinger: ആശാലതFilm/album: ഗസൽ

Leave a Comment