Music: കണ്ണൂർ രാജൻ Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Film/album: കിങ്ങിണി
മൗനം പോലും
മധുരം കോകിലേ..
മൗനം പോലും
മധുരം കോകിലേ
വസന്തങ്ങള്‍ തേടും
കിളിപ്പെണ്ണേ ഓാ…
(മൗനം…)
പഞ്ചമം പാടി നീ
നെഞ്ചിനുള്ളില്‍ കൂടുകൂട്ടി
നീയറിഞ്ഞില്ല അന്നുമിന്നും
എന്റെ തേങ്ങലുകള്‍
(മൗനം…)
മോഹമാം തേനുമായ്
ഉള്ളിലേതോ മാവുപൂത്തു
മാമര പൂഞ്ചില്ലയില്‍ വാ
തേനും ഗാനവുമായ്
(മൗനം…)