നാഗയക്ഷി ലോകയക്ഷി

ആ ..ആ
നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ
ആഹാഹാഹാ …
അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍
ആഹാഹാഹാ …
സഹസ്രഫണിയുടെ മുമ്പില്‍ ചെയ്യാം രുദ്രമഹാനൃത്തം
ആഹാ ..
സമസ്തപുലരി പുവംശവിനാശന സര്‍പ്പമഹാനൃത്തം
ആഹാഹാഹാ …
നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ
ആഹാഹാഹാ …
അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍
ആഹാ ..ആഹാ .അഹാഹാ ..

ഹുദ്ര ..ഹുദ്ര ..ഹുദ്ര ..ഹാ ..ഹാ
നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ
ആഹാഹാഹാ …
അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍
ആഹാഹാഹാ …
സഹസ്രഫണിയുടെ മുമ്പില്‍ ചെയ്യാം രുദ്രമഹാനൃത്തം
ആഹാ ..
സമസ്തപുലരി പുവംശവിനാശന സര്‍പ്പമഹാനൃത്തം
ആഹാഹാഹാ …
നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ
ആഹാഹാഹാ …
അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍

Music: കെ രാഘവൻLyricist: പി ഭാസ്ക്കരൻSinger: സുജാത മോഹൻകോറസ്Film/album: കടത്തനാടൻ അമ്പാടി

Leave a Comment