Music: രവീന്ദ്രൻ Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ്കോറസ് Film/album: കോളേജ് ഓഫ് സെക്സ് ആന്‍ഡ് ഫാമിലി പ്ലാനിംഗ്
നോ വേക്കൻസി നോ വേക്കൻസി
നോ വേക്കൻസി നോ വേക്കൻസി
ബീയേക്കാരനും നോ വേക്കൻസി
ബി എസ് സിക്കാരനും നോ വേക്കൻസി
എം എ ക്കാരനും നോ വേക്കൻസി
എം എസ് സിക്കാരനും നോ വേക്കൻസി
ബീയേക്കാരനും ബി എസ് സി ക്കാരനും
എം എ ക്കാരനും എം എസ് സിക്കാരനും
ഒന്നാം ക്ലാസ്സു വാങ്ങിയോനും
നോ വേക്കൻസി നോ വേക്കൻസി
ഒന്നാം റാങ്കിൽ പാസ്സായോനും
നോ വേക്കൻസി നോ വേക്കൻസി (ബീയേക്കാരനും..)
കുട്ടികൾ ദിനം പെരുകുന്നു നാട്ടിൽ
കക്ഷി തൻ എണ്ണം കൂടുന്നു നാട്ടിൽ
വണ്ടികൾ തിങ്ങി ഒഴുകുന്നു റോഡിൽ
വഞ്ചന എന്നും വളരുന്നുവെങ്കിൽ (കുട്ടികൾ..)
ബീയേക്കാരനും ബി എസ് സി ക്കാരനും
എം എ ക്കാരനും എം എസ് സിക്കാരനും
ഒന്നാം ക്ലാസ്സു വാങ്ങിയോനും
നോ വേക്കൻസി നോ വേക്കൻസി
ഒന്നാം റാങ്കിൽ പാസ്സായോനും
നോ വേക്കൻസി നോ വേക്കൻസി
നന്മകൾ കത്തിയെരിയുന്നു മണ്ണിൽ
ധർമ്മമാം പക്ഷി കരയുന്നു വിണ്ണിൽ(2)
ദൈവമേ നിന്റെ പേരിൽ മതങ്ങൾ നിത്യവും രക്തം ചൊരിയുന്നു തമ്മിൽ(2)
ബീയേക്കാരനും ബി എസ് സി ക്കാരനും
എം എ ക്കാരനും എം എസ് സിക്കാരനും
ഒന്നാം ക്ലാസ്സു വാങ്ങിയോനും
നോ വേക്കൻസി നോ വേക്കൻസി
ഒന്നാം റാങ്കിൽ പാസ്സായോനും
നോ വേക്കൻസി നോ വേക്കൻസി (ബീയേക്കാരനും..)