ഒന്നാം മാനം

ഒന്നാം മാനം ഓ….പൊന്നായ് മാറ്റും ഓ…

വെള്ളാരം തിരയിൽ മോഹം താലാടും നേരം

എന്നാളും നീ വാഴാനായ് എന്നുള്ളിൽ  ഞാൻ നേരുമ്പോൾ

കാണെക്കാണെ നീ വളരേണം പൊന്നോമൽക്കുഞ്ഞേ (ഒന്നാം മാനം..)
നെയ്യാമ്പൽ കൈ തലോടും കിങ്ങീണിക്കാറ്റേ (2)

ഇതളുലഞ്ഞാലോ ഓ..തണ്ടുലഞ്ഞാലോ

ദൂരെ കാണും തിങ്കൾ കുന്നിൻ ഉള്ളുലഞ്ഞാലോ

പൂങ്കാറ്റേ മെല്ലെപ്പോ മേലേ പൂമേട്ടിൽ ((ഒന്നാം മാനം..)

കിന്നാരം കാൽച്ചിലമ്പിൻ താളമേളംപോൽ (2)

പകലുണർന്നേ  പോയ് ഓ ..രാവലിഞ്ഞേ പോയ്

വിണ്ണിൽ വീണ്ടും വീണാനാദം കേട്ടുവോ തുമ്പീ

പൂവിന്മേൽ ഒന്നാകും കണ്ണാം പൂത്തുമ്പീ

Music: മോഹൻ സിത്താരLyricist: ശ്രീകുമാരൻ തമ്പിSinger: ജി വേണുഗോപാൽFilm/album: പരമ്പര

ഒന്നാം മാനം | Onnam Maanam Ponnayi | Parampara | Evergreen Hit Malayalam Movie Songs | Mammootty

Leave a Comment