Music: കണ്ണൂർ രാജൻ Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ Singer: എം ജി ശ്രീകുമാർഅമ്പിളി Film/album: സിംഹധ്വനി
ആ…
ഒരു മാറ്റത്തിരുന്നാളിൻ അരങ്ങേറ്റം
ശുഭയോഗപരിമാണ കൊടിയേറ്റം
ഉടലിൽ ഉണരും ആവേശം
ഹൃദയം ചൊരിയും ഭൂപാളം
ഉടലിൽ ഉണരും ആവേശം
ഹൃദയം ചൊരിയും ഭൂപാളം
ഇവിടാണു കലികാല കുരുക്ഷേത്രം
ഇനിയാണു പ്രതികാര സിംഹാരവം
ഉടലിൽ ഉണരും ആവേശം
ഹൃദയം ചൊരിയും ഭൂപാളം
ഉടലിൽ ഉണരും ആവേശം
ഹൃദയം ചൊരിയും ഭൂപാളം
ഒരു മാറ്റത്തിരുന്നാളിൻ അരങ്ങേറ്റം
ആ…