പത്മനാഭ പാഹി ദ്വിപപസാര -Padmanabha paahi dwipapasaara lyrics

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Lyricist: സ്വാതി തിരുനാൾ രാമവർമ്മ Singer: കെ എസ് ചിത്ര Film/album: വസുധ

ആ.. ആ.. ആ.. ആ..
പത്മനാഭ പാഹി ദ്വിപപസാര

പത്മനാഭ പാഹി ദ്വിപപസാര

പത്മനാഭ പാഹി ദ്വിപപസാര

പത്മനാഭ പാഹി ദ്വിപപസാര
ഗുണവസന ശൗരേ

പത്മനാഭ പാഹി ദ്വിപപസാര

ഗുണവസന ശൗരേ

പത്മനാഭ പാഹി ആ..ആ..
സദ്മകലിത മുനി മാനസ പങ്കജ ആ ആ..

സദ്മകലിത മുനി മാനസ പങ്കജ

സദ്മകലിത മുനി മാനസ പങ്കജ

സകല ഭുവന പരിപാലന ലോലുപ

സകല ഭുവന പരിപാലന ലോലുപ

സകല ഭുവന പരിപാലന ലോലുപ

പത്മനാഭ പാഹി ആ..
ചാരുമുഖ ജിത ചന്ദ്രനേത്ര

പരിലസിത കരുണ സാന്ദ്ര

ഭൂരി കോപഹത ഖല ധനുജേന്ദ്ര

പാവനചരിത ശ്രീരാമചന്ദ്ര

പാവനചരിത ശ്രീരാമചന്ദ്ര

പത്മനാഭ പാഹി ദ്വിപപാസാര

ഗുണവസന ശൗരേ

പത്മനാഭ പാഹി

മ ധ നി സ നി ധ മ ഗ സ പത്മനാഭ

സ ഗ മ ധ നി സ സ നി ധ മ ഗ സ പത്മനാഭ

മ മ മ മ  നി ധ മ ഗ ഗ ഗ ഗ സ നി ധ  പ

പത്മനാഭ പാഹി

സ സ നി ധ ഗ നി ധ മ മ നി ധ മ ഗ ഗ ഗ ഗ

Leave a Comment