Music: എസ് പി വെങ്കടേഷ് Lyricist: പുതിയങ്കം മുരളി Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര Film/album: പ്രിയപ്പെട്ട കുക്കു
പഞ്ചശരൻ വിളിക്കുന്നു പഞ്ചവർണ്ണക്കിളിയെ നീ വാ…
കൊഞ്ചിക്കൊഞ്ചി പാടിപ്പാടി പറന്നെന്റെ കൂടെ നീയും വാ…
ഇടനെഞ്ചിൽ കൂടുവച്ചു വാ…
ഇക്കിളിപ്പൂ ചൂടിക്കൂടെ വാ..
മഞ്ഞുതിരും മാസം വന്നിതാ..
മാറിൽ ചൂടണിഞ്ഞു നീയും വാ…
അധരം താ..മധുരം താ…
ജും ജുജും ജുജും.. ജുജുജും ജുജും ജുജും…
പൂക്കും നിറവിൽ നീയെൻ മനസ്സിൽ ..
കാമൻ പിറകിൽ..കൈയിൽ മലർവിൽ..
തൊടുത്ത ചാപം തുടിച്ച മാറിൽ കൊണ്ടപ്പോൾ ..
ചൊടിച്ചു കോപം കൊണ്ടോ പെണ്ണേ നീയപ്പോൾ…
കരയല്ലേ..കിളിയേ വാ…
ജും ജുജും ജുജും.. ജുജുജും ജുജും ജുജും…
പഞ്ചശരൻ വിളിക്കുന്നു പഞ്ചവർണ്ണക്കിളിയെ നീ വാ…
കൊഞ്ചിക്കൊഞ്ചി പാടിപ്പാടി പറന്നെന്റെ കൂടെ നീയും വാ…
പൂവിൽ മധുപൻ തേടും മധുരം
നാണം മലരിൽ തേനായ് കിനിയും..
എനിക്കുവേണ്ടി വിടർന്ന വസന്തം നീയല്ലേ…
ഹോ..അതിന്റെ സ്വപ്ന പരാഗസുഗന്ധം നീയല്ലോ…
മധുപൻ ഞാൻ…ഹോ..മലരായി ഞാൻ…
ജും ജുജും ജുജും.. ജുജുജും ജുജും ജുജും…
ജാമ് ചക്ക് ജാമ് ചക്ക് ജാമ് ചക്ക് ജാമ് ചക്ക് ജാ..
കൊഞ്ചിക്കൊഞ്ചി പാടിപ്പാടി പറന്നെന്റെ കൂടെ നീയും വാ…
ഇടനെഞ്ചിൽ കൂടുവച്ചു വാ…
ഇക്കിളിപ്പൂ ചൂടിക്കൂടെ വാ..
മഞ്ഞുതിരും മാസം വന്നിതാ..
മാറിൽ ചൂടണിഞ്ഞു നീയും വാ…
അധരം താ..മധുരം താ…
ജും ജുജും ജുജും.. ജുജുജും ജുജും ജുജും…
ജും ജുജും ജുജും.. ജുജുജും ജുജും ജുജും…
ജും.