പ്രമദവനം വീണ്ടും

ആ ……ആ ……ആ …..ആ

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ശുഭസായഹ്നം പോലെ (2)
തെളിദീപം

കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയിൽ

സരയുവിലൊരു ചുടു

മിഴിനീർ കണമാം ഞാൻ (2)

കവിയുടെ

ഗാനരസാമൃതലഹരിയിലൊരു

നവ കനക കിരീടമിതണിയുമ്പോൾ….ഇന്നിതാ….
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ഏതേതോ കഥയിൽ യമുനയിലൊരു

വനമലരായൊഴുകിയ ഞാൻ

യദുകുല മധുരിമ തഴുകിയ

മുരളിയിലൊരുയുഗ-

സംക്രമഗീതയുണർത്തുമ്പോൾ….ഇന്നിതാ….
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ശുഭസായഹ്നം പോലെ

തെളിദീപം കളിനിഴലിൽ

കൈക്കുമ്പിൾ നിറയുമ്പോൾ

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി….

Music: രവീന്ദ്രൻLyricist: കൈതപ്രംSinger: കെ ജെ യേശുദാസ്Raaga: ജോഗ്Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള

Premadavanam | His Highness Abdulla | Malayalam Film Song

Leave a Comment