രാമാ ശ്രീരാമാ -Rama sreerama lyrics

Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: ജഗതി ശ്രീകുമാർ Film/album: ഉത്സവമേളം

രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍

നീ പോകും വഴിയെല്ലാം

ഈ സീത വരും കൂടെ

രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍

നീ പോകും വഴിയെല്ലാം

ഈ സീത വരും കൂടെ
കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാല്ലോ

കിളിയുള്ള മരച്ചോട്ടിൽ കളിക്കാല്ലോ

കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍

ഇഷ്ടം പോലെടുത്തങ്ങു തിന്നാല്ലോ

രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍

നീ പോകും വഴിയെല്ലാം

ഈ സീത വരും കൂടെ

ഈ സീത വരും കൂടെ

ഈ സീത വരും കൂടെ

Rama sreerama (Ulsavamelam)

Leave a Comment