ശാന്തമീ രാത്രിയിൽ -Shanthamee rathriyil lyrics

Music: എസ് പി വെങ്കടേഷ് Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ ജെ യേശുദാസ് Film/album: ജോണി വാക്കർ

ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാ

ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ

കൊണ്ടു വാ ഓഹൊ കൊണ്ടു വാ

കൊമ്പെട് ജും തജുംതജുംതജും തജുംതജും

കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും

തപ്പെട് ജും തജുംതജുംതജും തജുംതജും

തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും

നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (ശാന്തമീ….)
ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ

പാൽക്കിണ്ണം നീട്ടുന്നതാര്

തീരാതിരക്കയ്യിൽ താണാടും സ്വപ്നങ്ങൾ

രത്നങ്ങളാക്കുന്നതാര് (ആകാശക്കൂടാര..)

കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)

ജും തജുംതജുംതജും തജുംതജും ജും

ജും തജുംതജുംതജും തജുംതജും ജും ജും (ശാന്തമീ…)
നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ കിനാവിന്റെ

ഈറ്റം നിറക്കുന്നതാര്

കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ

കണ്ണീരിൽ മുത്തുന്നതാര് (നക്ഷത്ര..)
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)

ജും തജുംതജുംതജും തജുംതജും ജും

ജും തജുംതജുംതജും തജുംതജും തജും ജും(ശാന്തമീ…)

Malayalam Film Song | Shanthamee Ratriyil | Johnnie Walker | M.G.sreekumar

Leave a Comment