സ്വയം മറന്നുവോ -Swayam Marannuvo lyrics

Music: രാജാമണി Lyricist: ബിച്ചു തിരുമല Singer: എം ജി ശ്രീകുമാർആർ ഉഷ Film/album: വെൽക്കം ടു കൊടൈക്കനാൽ

സ്വയം മറന്നുവോ പ്രിയംകരങ്ങളേ

നിറങ്ങൾ പാടുമീ നിറഞ്ഞ വേളയിൽ

അകലെയേതോ നീർച്ചോലയിൽ

കാലം നീരാടിയോ
കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)

കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളിൽ

മാനസങ്ങൾ ഒന്നാകുമെങ്കിൽ മധുരം ജീവിതം ( സ്വയം..)
പൂവിൻ താളിലൂറും മഞ്ഞു കണമാകുവാൻ (2)

മഞ്ഞു നീരിന്റെ വാർചിന്തു നൽകാൻ നല്ല മോഹങ്ങളായ്

മോഹമേതോ വ്യാമോഹമേതോ ഉലകിൽ നാടകം (സ്വയം..)

Swayam Marannuvo Priyankharangalil..!! (Mini Anand)

Leave a Comment