താളം…. ഗീതം….
താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ…
താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ..
താളം ലയന താളം
ഗീതം സുഗമ ഗീതം..
നേരം ദേവയാമം…
മാറിൽ മാര താപം…(നേരം)
മിഴികളിലാളും തിരിനാളം
കനൽ മഴതൂകും രതിഭാവം.(മിഴികളി)
താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ..
താളം ലയന താളം
ഗീതം സുഗമ ഗീതം……
ഏറും സൂര്യദാഹം
ചൂടും ദേഹി ദേഹം(ഏറും)
സിരകളിലേതോ മണിനാഗം
ഇഴയുകയായി ലയലീനം..(സിരകളി)
താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ..
താളം ലയന താളം
ഗീതം സുഗമ ഗീതം……
Music: കണ്ണൂർ രാജൻLyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻSinger: ഉണ്ണി മേനോൻFilm/album: താളം